കര്‍ണാടകയ്ക്ക് തിരിച്ചടി ഉത്തരവിന് സ്റ്റേ ഇല്ല | Oneindia Malayalam
2020-04-03 787
Supreme court order on karnataka and kerala border issue
കര്‍ണാടക അതിര്‍ത്തികള്‍ തുaറക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന കര്‍ണാടകയുടെ ആവശ്യം തള്ളി.